തനിക്കും ഭാര്യ ബുഷ്റ ബീബിക്കും അടിയന്തര വൈദ്യസഹായം നൽകണമെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.